News Kerala

കൊച്ചിയിലെ സ്ത്രീധന പീഡനം: പോലീസിന് ഗുരുതര വീഴ്ചയെന്നു വനിതാ കമ്മിഷന്‍

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നു വനിതാ കമ്മിഷന്‍. എറണാകുളം നോര്‍ത്ത് സിഐയെ വിളിച്ചു വരുത്തി വിശദീകരണം തേടും. പീഡന പരാതിയില്‍ കൗണ്‍സിലിങ് നിര്‍ദ്ദേശം നല്‍കിയ വനിത സെല്‍ നടപടിയിലും വീഴ്ചയുണ്ടായെന്ന് പെണ്‍കുട്ടിയെ സന്ദര്‍ശിച്ചശേഷം കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.