News Kerala

ദേശീയ മൽസരങ്ങളിൽ തിളങ്ങി മലപ്പുറം കളരിയിലെ പെൺ പയറ്റുകാർ

 ദേശീയ ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വർഷവും മികച്ച നേട്ടമുണ്ടാക്കി മലപ്പുറം ആലത്തൂർപടി എ.പി.എം കളരിയിലെ പെൺകുട്ടികൾ. ഇവർ ഇനി കച്ച മുറുക്കുന്നത് ഖേലോ ഇന്ത്യയുടെ അങ്കത്തട്ടിലേക്കാണ്.

Watch Mathrubhumi News on YouTube and subscribe regular updates.