News Kerala

പത്തനംതിട്ടയിൽ യുവതിയെ ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

പത്തനംതിട്ട കോന്നിയിലാണ് ‌സംഭവം. കേസിൽ വാഴമുട്ടം സ്വദേശി രഞ്ജിത്ത്, വളളിക്കോട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത് .
Watch Mathrubhumi News on YouTube and subscribe regular updates.