News Kerala

ഉത്രാകേസ് വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

കൂടുതൽ ശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മനസിലാക്കുന്നുവെന്നും സതീദേവി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.