News Kerala

വനിതാമതില്‍ കേരളത്തിന് വിനാശം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനിതാമതില്‍ കേരളത്തിന് വിനാശമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമോചനമല്ല, വിഭാഗീയതയ്ക്കുള്ളതാണ് വനിതാമതില്‍. ഭൂരിപക്ഷം മതിലിന് എതിരാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുമെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.