News Kerala

അഗസ്ത്യാര്‍കൂടം മല കയറാന്‍ അനുമതി; സ്ത്രീകള്‍ സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം മല കയറാന്‍ അനുമതി ലഭിച്ച സ്ത്രീകള്‍ സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു. സ്ത്രീകള്‍ മലകയറുന്നത് തടയുമെന്ന ഒരു വിഭാഗത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണിത്.