ഭർത്താവിന് വഴിവിട്ട ലഹരി ബന്ധം; ചുരുളഴിയാതെ യുവതിയുടെ മരണം
ചേരാനല്ലൂർ സ്വദേശി സാബുവിന്റെ മകൾ അനഘ ലക്ഷ്മിയുടെ മരണത്തിലെ ചുരുൾ അഴിയുന്നില്ല. ഭർതൃ വീട്ടിൽ ദുരൂഹ സാഹചര്യത്തിലായിരുന്നു അനഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാഗേഷിന്റെ വഴിവിട്ട ലഹരി ബന്ധങ്ങൾ അനഘയുടെ കുടുംബം