News Kerala

വല്ലപ്പുഴയില്‍ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് വല്ലപ്പുഴയിലെ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. സമീപത്ത് നിന്ന് പണവും ചെരുപ്പും മാസ്‌കും കിട്ടിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.