News Kerala

മല്ലപ്പളളി വെള്ളപ്പൊക്കത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ

മല്ലപ്പളളി മേഖലയെ മുക്കിയ പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് കോമളം പാലാത്തിനു താഴെ അടിഞ്ഞിട്ടുള്ള തടി അടക്കം മാലിന്യങ്ങള്‍. മൂടോടെ പിഴുതു വന്ന മുളകള്‍ അടക്കം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.