News Kerala

ഭെല്ലിന്റ കാസർകോട് യൂണിറ്റിലെ തൊഴിലാളികൾ അനിശ്ചിതകാല സത്യഗ്രഹ സമരം

ആരംഭിച്ചു കാസർഗോഡ്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റ കാസർകോട് യൂണിറ്റിലെ തൊഴിലാളികൾ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സ്ഥാപനം സംസ്ഥാന വ്യവസായ വകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി സമരം ആരംഭിച്ചിരിക്കുന്നത്.