News Kerala

വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ച്‌ കെപിസിസി

കെ സുധാകരനെ അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെ കെപിസിസി വർക്കിങ്ങ് പ്രസിഡന്റുമാരായി നിയമിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.