News Kerala

കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി ശാന്തന്‍പാറ തലക്കുളത്ത് കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു.കോരംപാരാ സ്വദേശി വിമല ചിരഞ്ചീവിയാണ് കൊല്ലപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.