News Kerala

ഇന്ന് ലോക സംഗീത ദിനം

തിരുവനന്തപുരം: ഇന്ന് ലോക സംഗീത ദിനമാണ്. കോവിഡിനെ മറികടക്കാനുള്ള വലിയ പോരാട്ടത്തിന്റെ കാലത്ത് സംഗീത ദിനത്തിനും ഏറെ പ്രാധാന്യമുണ്ട്