News Kerala

ലോകകപ്പ് ഫുട്ബോൾ ആവേശം ഏറ്റെടുത്ത് കോട്ടയത്തെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും

 ലോകകപ്പ് ഫുട്ബോൾ ആവേശം ഏറ്റെടുത്ത് കോട്ടയത്ത് ജനപ്രതിനിധികളും പൊതു പ്രവർത്തകരും. മത്സരത്തിൽ ചീഫ് വിപ്പ് എൻ ജയരാജിന്‍റെ അർജന്റീന ടീമിനെ CPM - DyFlപ്രവർത്തകർ അണിനിരന്ന ബ്രസീൽ ടീം പരാജയപ്പെടുത്തി..

Watch Mathrubhumi News on YouTube and subscribe regular updates.