News Kerala

ലോകകപ്പ് ഫുട്ബോൾ - രണ്ടാം റൗണ്ടിൽ ആരൊക്കെ മൂന്നാം ഉദയം കാണും ?

അട്ടിമറികളും ആവേശപ്പോരാട്ടങ്ങളും കടന്ന് ലോകകപ്പ് ഇനി രണ്ടാം റൗണ്ടിലേക്ക്. അറേബ്യൻ മണ്ണിൽ കനകകിരീടത്തിനായി പതിനാറ് ടീമുകൾ ഏറ്റുമുട്ടും.

Watch Mathrubhumi News on YouTube and subscribe regular updates.