News Kerala

ഇന്ന് ലോക വികലാംഗ ദിനം; അനുഭവം പങ്കുവെച്ച് ബാദുഷയും സുമിതും

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസം നേടിയാലും ജോലി ലഭിക്കാത്ത അവസ്ഥയാണ് ഭിന്നശേഷിക്കാര്‍ക്കുള്ളത്. പി.എസ്.സിയില്‍ മൂന്നുശതമാനം മാത്രമാണ് സംവരണം. സ്വകാര്യ മേഖലയില്‍ ആരും ജോലിനല്‍കുന്നില്ല. ലോക വികലാംഗ ദിനത്തില്‍ ബാദുഷയും സുമിതും മാതൃഭൂമിന്യൂസിനോട് തങ്ങളുടെ അനുഭവം പങ്കുവെക്കുന്നു.