News Kerala

ലോക പരിസ്ഥിതി ദിനത്തിൽ പച്ചപ്പിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പെരിന്തൽമണ്ണയിലെ ചങ്ങാതിക്കൂട്ടം

ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങളുടെയും പച്ചപ്പിന്റെയും പ്രാധാന്യം ഓർമിപ്പിച്ച് മലപ്പുറം പെരിന്തൽമണ്ണയിലെ കൊച്ചു ചങ്ങാതിക്കൂട്ടം. ലോക പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാമെന്ന കവിത പാടി വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഇവർ.

Watch Mathrubhumi News on YouTube and subscribe regular updates.