News Kerala

ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം

ആരോഗ്യമേഖലയുടെ അവിഭാജ്യഘടകമായ ഫാർമസിസ്റ്റുകളുടെ സേവനം ഓർമ്മപ്പെടുത്തി ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം. 'ഫാർമസി, നിങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും വിശ്വസനീയം' എന്നാണ് ഇത്തവണത്തെ ഫാർമസി ദിന മുദ്രാവാക്യം.

Watch Mathrubhumi News on YouTube and subscribe regular updates.