News Kerala

ആശങ്കകള്‍ അവസാനിച്ചു; മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രതികരിക്കുന്നു

കൊച്ചി: മിഷന്‍ മരട് സുരക്ഷിതമായി പൂര്‍ത്തിയാക്കിയപ്പോള്‍ ആശങ്കകള്‍ അവസാനിച്ചു എന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു.