ഭാവിയുടെ എഴുത്തുകാർ നിർത്താതെ എഴുതണമെന്ന് എം മുകുന്ദൻ
ഭാവിയുടെ എഴുത്തുകാർ നിർത്താതെ എഴുതണമെന്ന് എം മുകുന്ദൻ. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമൽസര വിജയികൾക്കുള്ള പുരസ്കാരങ്ങൾ കോഴിക്കോട്ട് അദ്ദേഹം സമ്മാനിച്ചു.