News Kerala

കേരളത്തില്‍ നിലമ്പൂര്‍ വനത്തില്‍ മാത്രം കഴിഞ്ഞ 5 വര്‍ഷത്തിനിടെ ചെരിഞ്ഞത് 67 കാട്ടാനകള്‍

മലപ്പുറം: കേരളത്തില്‍ നിലമ്പൂര്‍ വനത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെരിഞ്ഞത് അറുപത്തേഴ് കാട്ടാനകള്‍. രണ്ടായിരത്തി പതിനാല് മുതല്‍വനംവകുപ്പ് നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ മുപ്പത്തേഴും, നോര്‍ത്ത് ഡിവിഷനില്‍ മുപ്പതും കാട്ടാനകള്‍ ചരിഞ്ഞതായുള്ള വിവരാവകാശ രേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു.