News Kerala

വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വേയില്‍ 84 ഇനം തുമ്പികളെ കണ്ടെത്തി

വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയ തുമ്പി സര്‍വേയില്‍ 84 ഇനം തുമ്പികളെ കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പും ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.