News Kerala

തിരുവനന്തപുരം കവലയൂരിൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കവലയൂരിൽ യുവാവിനെ വെട്ടിക്കൊന്നു. നിരവധി ക്രമിനൽ കേസിലെ പ്രതിയായ ജോഷിയാണ് മരിച്ചത്. പ്രതികൾക്ക് വേണ്ടി കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.