News Kerala

കൊറോണ പ്രതിസന്ധിയിലായവര്‍ക്ക് പച്ചക്കറി സഹായമായി നല്‍കി യുവകര്‍ഷകന്‍

ഇടുക്കി: കൊറോണ നിയന്ത്രണങ്ങളില്‍ പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍ക്ക് ഒന്നരയേക്കര്‍ കൃഷിയിടത്തിലെ മുഴുവന്‍ പച്ചക്കറിയും സംഭാവന ചെയ്ത് ഇടുക്കി ചെല്ലാര്‍കോവിലിലെ യുവ കര്‍ഷകന്‍. അമ്മയ്ക്ക് ഒരുമ്മ എന്ന സന്നദ്ധ സംഘടനയാണ് പച്ചകറികള്‍ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നത്.