News Kerala

കരുക്കളുടെ കളിത്തോഴനായി നിഹാല്‍

തൃശ്ശൂര്‍: ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് പതിനാലുകാരനായ നിഹാല്‍ സരിന്‍. നിരവധി ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ നിഹാല്‍ മാതൃഭൂമി ന്യൂസുമായി അനുഭവം പങ്കുവയ്ക്കുന്നു.