News Kerala

കൊല്ലം കുരീപ്പുഴയിൽ വൃദ്ധയ്ക്ക് യുവാവിന്റെ ക്രൂര ആക്രമണം

ഗുരുതരമായി പരിക്കേറ്റ സൂസമ്മ ജോർജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

Watch Mathrubhumi News on YouTube and subscribe regular updates.