News Kerala

കെഎസ്‍ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തി യുവാവിന്റെ ബൈക്കഭ്യാസം

കെഎസ്‍ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തി യുവാവിന്റെ ബൈക്കഭ്യാസം. കൊല്ലം കാവനാടിനും രാമൻകുളങ്ങരയ്ക്കും ഇടയിലാണ് സംഭവമുണ്ടായത്. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്.

Watch Mathrubhumi News on YouTube and subscribe regular updates.