News Kerala

ജനന സർട്ടിഫിക്കറ്റിൽ അച്ഛന്‍റെ പേര് വേണോ? ഒഴിവാക്കാനായി യുവതിയുടെ നിയമപോരാട്ടം

ജനന സർട്ടിഫിക്കറ്റിൽ അച്ഛൻറെ പേര് ഉൾപ്പെടുത്തണമെന്ന നിബന്ധനയിൽ ഇളവ് തേടി ഗർഭിണിയായ യുവതി. കൃത്രിമ ബീജസങ്കലനം വഴി ഗർഭിണിയായ യുവതി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

Watch Mathrubhumi News on YouTube and subscribe regular updates.