'എന്നെ തുപ്പും, തല്ലും, കത്തികൊണ്ട് കുത്താൻ വരും..' - മനുഷ്യക്കടത്തിനിരയായ യുവതി
മനുഷ്യക്കടത്തിന്റെ ജീവിച്ചിരിക്കുന്ന ഇരയാണ് കൊച്ചി സ്വദേശിനിയായ യുവതി. കുവൈറ്റിൽ അനുഭവിച്ച നരകയാതനകൾ പറയുന്ന വീഡിയോ സന്ദേശം മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നു