News Kerala

കോട്ടയം മുണ്ടക്കയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍. മുണ്ടക്കയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അഭിജിത് ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും .