News Kerala

തിരുവനനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

തിരുവനന്തപുരം: തിരുവനനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി നടുറോഡിലെ കൊടിമരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വിഴിഞ്ഞത്താണ് സംഭവം നടന്നത്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.