News Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് . സമരം അവസാനിപ്പിക്കണമെന്ന് നിര്‍ദേശവുമായി ഉമ്മന്‍ചാണ്ടി സമരപ്പന്തലില്‍ .സമരവുമായി മുന്നോട്ടുപോകുമെന്ന് ഷാഫി പറമ്പിലും ശബരിനാഥനും. സമരപ്പന്തലില്‍ പ്രഹസന പരീക്ഷ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം