News Kerala

യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷന് മുമ്പിലിട്ട സംഭവം; കൊല നടത്തിയത് ലിസ്റ്റിൽപ്പെട്ട ഗുണ്ട

കോട്ടയത്ത് യുവാവിനെ  തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപെട്ട കെടി ജോമോനാണ് കൊല നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.