News Kerala

കോട്ടയത്ത് ഒമ്പത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

കോട്ടയത്ത് ഒമ്പത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ .ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.