News Kerala

വൈനുണ്ടാക്കാന്‍ എക്‌സൈസിന്റെ അനുഗ്രഹം തേടി പോസ്റ്റ്; കേസെടുത്ത് ഉടനടി അനുഗ്രഹം

കൊച്ചി: വൈനുണ്ടാക്കാന്‍ എക്‌സൈസിന്റെ അനുഗ്രഹം തേടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് കണ്ട് വീട്ടിലെത്തിയ എക്‌സൈസ് പിടിച്ചെടുത്തത് അഞ്ച് ലിറ്റര്‍ വാഷ്. കൊച്ചി അങ്കമാലി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് എക്‌സൈസ് ഉടനടി അനുഗ്രഹം നല്‍കി.