News Kerala

ഇരുവൃക്കളും തകരാറില്‍; ജീവിതമേറെ മുന്നോട്ടുള്ള ഈ യുവാവിന് സഹായമേകൂ

ചാലക്കുടി: ഇരു വൃക്കകളും തകരാറിലായ 21 വയസ്സുകാരന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പരിയാരം കുറ്റികാട് സ്വദേശിയായ അനന്തുവാണ് ഇരു വൃക്കകളും തകരാറിലായതോടെ ദുരിത ജീവിതം തുടരുന്നത്.