News Kerala

തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബം അനാഥമായി

ആലപ്പുഴ: കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയ യുവാവിന്റെ കുടുംബം അനാഥമായി. ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖിനെ ജോലി സ്ഥലമായ ഡല്‍ഹിയിലെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്.