News Kerala

കൊല്ലം കമ്മിഷണര്‍ ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം കമ്മിഷണര്‍ ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ടും, കഴിഞ്ഞ ദിവസം സമരം ചെയ്ത പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നെന്നും ആരോപിച്ചാണ് പ്രതിഷേധം.