News Movies and Music

"ജോണി ചേട്ടൻ ധോണിയാണ്; മലയാള സിനിമയുടെ മാച്ച് ഫിനിഷർ"-SHOW GURU

ജോണി ചേട്ടൻ മലയാള സിനിമയുടെ ധോണിയാണ്; മലയാള സിനിമയുടെ മാച്ച് ഫിനിഷർ-ജോണി ആന്‍റണിയെക്കുറിച്ച് ബേസിൽ ജോസഫ്. പാൽതൂ ജാന്‍വറിന്‍റെ വിശേഷങ്ങളുമായി ഇരുവരും ഒന്നിക്കുന്ന രസകരമായ അഭിമുഖം ഷോ ​ഗുരുവിൽ

Watch Mathrubhumi News on YouTube and subscribe regular updates.