News Movies and Music

പുതുവർഷദിനത്തിൽ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ആന്റണി വർഗ്ഗീസ്

പുതുവർഷദിനത്തിൽ വിശേഷങ്ങൾ പങ്കുവെച്ച് മാതൃഭൂമി ന്യൂസിനൊപ്പം ചേരുകയാണ് നടൻ ആന്റണി വർഗ്ഗീസ്. അജഗജാന്തരം എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിലാണ് മലയാളികളുടെ പെപ്പെ.

Watch Mathrubhumi News on YouTube and subscribe regular updates.