News Movies and Music

ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍

കൊച്ചി: പൗരത്വഭേദഗതിക്കെതിരെ സിനിമാതാരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. സിനിമാക്കാര്‍ക്കും അഭിപ്രായമുണ്ട്. ടാക്‌സ് അടക്കുന്നത് ഒരു ഭീഷണിയല്ല, അതില്‍ പേടിക്കേണ്ട കാര്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.