News Movies and Music

തലൈവി സിനിമയ്ക്കെതിരെ എഐഎഡിഎംകെ

ജയലളിതയുടെ ജീവിതം പറയുന്ന തലൈവി സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണം എന്ന ആവശ്യവുമായി അണ്ണാ ഡിഎംകെ. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.