News Movies and Music

ആരോഗ്യ ബോധവല്‍ക്കരണ വീഡിയോ ഗാനവുമായി ആരോഗ്യകേരളം

ആരോഗ്യ ബോധവല്‍ക്കരണ വീഡിയോ ഗാനവുമായി ആരോഗ്യകേരളം. 'നല്ലോണം ആരോഗ്യത്തോടെ' എന്ന ക്യാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ ഓണപാട്ട് പാടിയിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറാണ്. ഗായിക സിതാര കൃഷ്ണകുമാറിന്റെ ഫേസ്ബുക് പേജിലൂടെയാണ് പാട്ട് പുറത്തിറക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.