News Movies and Music

'പാട്ടിലൂടെ വളർന്ന കെമിസ്ട്രി'; പ്രണയ വിശേഷങ്ങളുമായി 'അയ്യാ സാമി' ഗായിക രാജലക്ഷ്മിയും ഭർത്താവും

പ്രണയ-സംഗീത വിശേഷങ്ങൾ പങ്കുവച്ച് നാടൻ പാട്ട് ഗായകരായ രാജലക്ഷ്മിയും സെന്തിലും. പുഷ്പയിലെ 'അയ്യാ സാമി' എന്ന ഗാനത്തിലൂടെ വൈറൽ ആയ കലാകാരിയാണ് രാജലക്ഷ്മി.

Watch Mathrubhumi News on YouTube and subscribe regular updates.