News Movies and Music

നഞ്ചിയമ്മയ്ക്ക് ലഭിച്ചത് ഒരു സംസ്കാരത്തിന് ലഭിച്ച പുരസ്കാരമാണെന്ന് ബി ഹരിനാരായണൻ

സിനിമ ആവശ്യപ്പെടുന്ന തരത്തിലാണ് ഗാനങ്ങൾ ഉൾപ്പെടുത്തുന്നതെന്നും നഞ്ചിയമ്മയ്ക്ക് ലഭിച്ചത് ഒരു സംസ്കാരത്തിന് ലഭിച്ച പുരസ്കാരമാണെന്നും ഗാനരചയിതാവ് ബി ഹരി നാരായണൻ.

Watch Mathrubhumi News on YouTube and subscribe regular updates.