News Movies and Music

മൈക്കിൾസ് കോഫീ ഹൗസിന്റെ വിശേഷങ്ങളുമായി ധീരജ് ഡെന്നിയും മാർഗരറ്റ് ആന്റണിയും

ഈ മാസം 19നാണ് മൈക്കിൾസ് കോഫീ ഹൗസ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പ്രധാനകഥാപാത്രങ്ങളായ ധീരജ് ഡെന്നിയും മാർഗരറ്റ് ആന്റണിയും.

Watch Mathrubhumi News on YouTube and subscribe regular updates.