News Movies and Music

അഭിനയം ഒരു പാഷനായി കണ്ടിരുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ

അഭിനയം ഒരു പാഷനായി കണ്ടിരുന്നില്ല എന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. സംവിധാനമാണ് ഇഷ്ടമെങ്കിലും ആദ്യം ചെയ്ത ചിത്രം പൂർണ്ണ സംതൃപ്തി നൽകിയില്ലെന്നും ധ്യാൻ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.