News Movies and Music

'ദൃശ്യം 2' സംഘം പച്ചതുരുത്ത് കൈയ്യേറി സിനിമാ സെറ്റ് നിർമ്മിച്ചതായി പരാതി

ഇടുക്കി: മോഹൻലാൽ നായകനാകുന്ന 'ദൃശ്യം 2' സിനിമാ സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പച്ചതുരുത്ത് കൈയ്യേറി സിനിമാ സെറ്റ് നിർമ്മിച്ചതായി പരാതി. ഇടുക്കിയിലെ പ്രമുഖ സിനിമാ ലോക്കേഷനായ കുടയത്തൂരിലാണ് സംഭവം. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് സിനിമാ സംഘത്തോട് 25,000 രൂപയുടെ ബോണ്ട് വാങ്ങി.