News Movies and Music

ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'

45ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സ്വന്തമാക്കി. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും പങ്കിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.