News Movies and Music

ആദ്യം നടൻ; ഇപ്പോൾ 'കപ്പേള'യിലൂടെ മികച്ച സംവിധായകനായി മുഹമ്മദ് മുസ്തഫ

പാലേരി മാണിക്ക്യത്തിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് മുഹമ്മദ് മുസ്തഫ. ആദ്യ ചിത്രമായ 'കപ്പേള' യിൽത്തന്നെ മുസ്തഫ സംവിധായക മികവും പ്രകടമാക്കി. കോഴിക്കോടൻ നാടകവേദികളിൽ നിന്ന് മലയാള സിനിമയിൽ ഒരാൾ കൂടി ചുവടുറപ്പിക്കുകയാണ്.
Watch Mathrubhumi News on YouTube and subscribe regular updates.